ദോഹ: സോഷ്യൽ മീഡിയയിൽ പ്രചരിച്ച മർദ്ദന ദൃശ്യവുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായി അറിയിച്ചു. മറ്റൊരാളെ ആക്രമിക്കുകയും, പൊതുമര്യാദക്കും സാമൂഹിക മൂല്യങ്ങൾക്കും വിരുദ്ധമായ ഭാഷയും പെരുമാറ്റവും കാണിക്കുകയും ചെയ്ത സംഭവമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിരോധ സുരക്ഷാ വകുപ്പ് (Preventive Security Department) അന്വേഷണത്തിൽ പങ്കെടുത്ത എല്ലാവരെയും തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ......
ദോഹ: ലോക കേരള സഭയും മലയാളം മിഷൻ സംസ്കൃതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മലയാളോത്സവം ഖത്തർ മലയാളികളുടെ വമ്പിച്ച ഒത്തു ചേരലിനാൽ പ്രൊഡമായി. തുടർഭരണം ഉണ്ടാക്കിയ നേട്ടങ്ങളും സംസ്ഥാനം ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ ശാസ്ത്രീയ വികസന രംഗത്ത് ഉണ്ടാക്കിയ പുരോഗതിയും നവ കേരള സൃഷ്ടിപിന്റെ പൂർണ്ണതയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും സമ്മേളനം ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ അറസ്റ്റ് ചെയ്തു.......
തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പൂഴ്ത്തിവെച്ച 420 പേജുള്ള അതീവ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. രേഖകൾ കാണാനില്ലെന്ന് ബോർഡ് വാദിച്ചിരുന്നെങ്കിലും, ദേവസ്വം ആസ്ഥാനത്തെ മരാമത്ത് ചീഫ് എൻജിനീയറുടെ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് വിജിലൻസ് സംഘം ബലമായി ഇത് കണ്ടെടുത്തത്. ......
തിരുവനന്തപുരം: കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവേഷൻ ആക്ട്, 1959-ലെ ഭേദഗതിയിലൂടെയുള്ള കോടതി ഫീസ് വർദ്ധനവ് ചോദ്യം ചെയ്ത് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ (KHCAA) സമർപ്പിച്ച പൊതുതാത്പര്യ ഹർജി (PIL) കേരള ഹൈക്കോടതി തള്ളി. ഇതോടെ, കോടതി ഫീസ് വർദ്ധിപ്പിച്ച ഭേദഗതിയും, കേസ് ഫീസടക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനും അതിന്റെ സ്ഥാപനങ്ങൾക്കുമുള്ള ഇളവും (സെക്ഷൻ 73എ) സാധുതയുള്ളതായി തുടരും.
പ്രധാന നിരീക്ഷണങ്ങൾ:
അനുഛേദം 21-ന്റെ ലംഘനമില്ല: ഭേദഗതി ഭരണഘടനയുടെ അനുഛേദം 21-ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്ന വാദം സാധൂകരിക്കാൻ മതിയായ വിശദീകരണങ്ങളോ തെളിവുകളോ ഹർജിയിൽ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:നിയമപരമായ നോട്ടീസുകൾ നൽകുന്നതിന് വാട്സ്ആപ്പ്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തള്ളി. ഇത് സംബന്ധിച്ച് കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാനമായ നിരീക്ഷണമാണ് ഉണ്ടായിരിക്കുന്നത്.
ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഒരു കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. ......
തിരുവനന്തപുരം: വിമർശനങ്ങളുയർത്തി നേതാക്കൾ
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കെപിസിസിക്ക് വേണ്ടി 17 അംഗ കോർ കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ്. സണ്ണി ജോസഫ്, വി.ഡി. ......